ജീവിതത്തിന്റെയും മനുഷ്യരെയും നേരും വേരുമറിഞ്ഞ കഥകളാണ് എസ് ജയേഷിന്റേത്. ഒരിടത്തൊരു ലൈന്‍മാന്‍ എന്ന കഥാസമാഹാരവും വ്യത്യസ്തമല്ല. അതില്‍ ഒറ്റപ്പെട്ടവന്റെ പരക്കം പാച്ചിലുകളുണ്ട്, താളം തെറ്റിയ മനസിന്റെ ചാഞ്ചാട്ടങ്ങളുണ്ട്.. നാഗരികതയിലേക്ക് നിര്‍ബന്ധപൂര്‍വം കയറ്റിവിട്ട ഒരു മനസിന്റെ കഥകളാണ് എസ് ജയേഷിന്റേതെന്ന് പറയാം. തന്റേതല്ലാത്ത ഇടത്തില്‍് ജീവിക്കേണ്ടി വരുന്ന എല്ലാ അസ്വസ്ഥകളുടെയും ഭാരം ഈ കഥകള്‍ക്ക് സ്വന്തമാണെന്ന് പ്രശസ്ത എഴുത്തുകാരന്‍ ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് സാക്ഷ്യപ്പെടുത്തുന്നു.Read More