ആരോരുമില്ലാത്ത മാനസികരോഗികളെ പുനരധിവസിപ്പിക്കുന്ന കേന്ദ്രമായ പാലാ മരിയസദനത്തിന്റെ കഥ പറയുന്ന പുസ്തകമാണ് കാനാട്ടുപാറയിലെ കാലിത്തൊഴുത്ത്. മാനസികരോഗത്തെക്കുറിച്ചും പുനരധിവാസത്തെക്കുറിച്ചും തന്റെ അനുഭവങ്ങള്‍ ഗ്രന്ഥകര്‍ത്താവ് പങ്കുവയ്ക്കുന്നുണ്ട്. രണ്ടുപതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ആരംഭം, വളര്‍ച്ച, പ്രതിസന്ധികള്‍ എന്നിവയെല്ലാം സന്തോഷ് മരിയസദനം ആത്മകഥാരൂപത്തില്‍ വിവരിക്കുന്നത് കേള്‍ക്കാം.
Read More