'എഴുതാതിരിക്കാന്‍ കഴിയാത്തതിനാല്‍ മാത്രമാണ് ഞാനീ നോവല്‍ പൂര്‍ത്തിയാക്കിയത്. എഴുതി തീര്‍ന്നപ്പോഴോ എന്നില്‍ നിന്ന് എന്തോ ഒഴിഞ്ഞ് പോയത്പോലെ.' എന്നാണ് ഷുക്കൂര്‍ പെടയങ്ങോട് കനലാടി എന്ന തന്റെ നോവലിനെക്കുറിച്ച് പറയുന്നത്. എവിടെയും അടയാളപ്പെടുത്താതെ പോയ മനുഷ്യരെക്കുറിച്ചുള്ള കഥകളും നോവലുകളും തേടിപ്പോയി ഉള്ളിലുറങ്ങിക്കിടന്ന എഴുത്തിനെ ഉണര്‍ത്തിയ അദ്ദേഹത്തിന്റെ കനലാടി എന്ന നോവല്‍ കേട്ട് തുടങ്ങാം Kuku FMലൂടെ.













