Made with  in India

Buy PremiumDownload Kuku FM

അഘോരശിവം

Share Kukufm
അഘോരശിവം in malayalam | undefined undefined मे |  Audio book and podcasts
13+
13 KListens
4.8
Add to Library
മലയാളത്തിന്റെ പ്രിയ കഥാകാരന്‍ യു.എ.ഖാദറുടെ മലയാറ്റൂര്‍ പുരസ്ക്കാരം, കേരളാ സാഹിത്യ അക്കാദമി പുരസ്ക്കാരം എന്നിവകള്‍ക്കര്‍ഹമായ നോവല്‍. പന്തലായനി എന്ന സ്വദേശത്തിന്റെ ഭാവനയിലെ ഇന്നലെകളും യാഥാര്‍ത്ഥ്യവും തമ്മിലുളള മുഖാമുഖമാണീ ന്നോവല്‍. പന്തലായനിയുടെ ഓര്‍മ്മകളില്‍ നിറയുന്ന പ്രാദേശിക ചരിത്ര വ്യക്തിത്വങ്ങളും അവയെ വലയം ചെയ്യുന്ന ഐതീഹ്യ സമാനങ്ങളായ ആഖ്യായികകളും കഥാകാരന്‍ പകര്‍ത്തുന്നു. പന്തലായിനി എന്ന അതീത യാഥാര്‍ത്ഥ്യത്തെ അസാമാന്യ മിഴിവോടെ അനുവാചകനിലേക്ക് പകരാന്‍ യു.എ. ഖാദറിന്റെ രചനാ മികവിന് സാധിക്കുന്നു. കേള്‍ക്കാം അനേകം പുരസ്ക്കാരങ്ങള്‍ നേടിയ അഘോരശിവം നോവല്‍.
Read More
  • 40 Episode
  • Review
  • Details
  • Cast & Crew
share-icon

00:00
00:00