നാടുചുറ്റി നടത്തുന്ന പ്രദക്ഷിണ യാത്രയ്ക്കാണ് തമിഴില്‍ ഊര്‍വലം എന്ന് പറയുന്നത്. ജീവിതഗന്ധിയായ നിരവധി വിഷയങ്ങളിലൂടെയുള്ള ചിന്തകളിലൂടെയുള്ള എഴുത്തുകാരന്‍ വൈശാഖന്റെ ഊര്‍വലമാണ് ഈ ഗ്രന്ഥം. വ്യക്തിജീവിതം, എഴുത്ത്, സര്‍ഗാത്മകത എന്നിവയില്‍ തുടങ്ങി ജനനം, മരണം, ആത്മീയത, യുക്തിചിന്ത എന്നിങ്ങനെ ജീവിതത്തെക്കുറിച്ച് എല്ലാവരുടെയും ഇടയില്‍ ഉയരാന്‍ ഇടയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയുള്ള വിചിന്തനങ്ങളുമാണ് ഈ ലേഖനങ്ങളില്‍.Read More