പണ്ടെന്നോ സംഭവിച്ചുപോയ ഒരു തെറ്റിന് ദുരന്തങ്ങൾ വിടാതെ പിന്തുടരുന്ന ശ്രീമംഗലം കോവിലകം. അടുത്ത ദുരന്തത്തിന് ഇര കോവിലകത്തെ സുന്ദരിയായ ഗംഗ തമ്പുരാട്ടിയാകുമോ? തുടക്കം മുതൽ ഒടുക്കം വരെ ശ്വാസം അടക്കിപ്പിടിച്ചു മാത്രം കേൾക്കാൻ കഴിയുന്ന ഏറ്റുമാനൂർ ശിവകുമാറിന്റെ സൂപ്പർഹിറ്റ് ഹൊറർ ത്രില്ലർ- ആകാശഗംഗ!






