Made with  in India

Buy PremiumDownload Kuku FM

പ്രേതഭൂമി

Share Kukufm
പ്രേതഭൂമി   in malayalam | undefined undefined मे |  Audio book and podcasts
13+
65 KListens
4.6
Add to Library
മലയാളികളുടെ പ്രിയപ്പെട്ട കഥാകാരൻ എസ് കെ പൊറ്റെക്കാട്ടിന്റെ പ്രശസ്തമായ അഞ്ചു കഥകളുടെ സമാഹാരം. പ്രേതബാധയുള്ള കുന്നിൻചരിവുകളിലും ആളൊഴിഞ്ഞ നദീതടങ്ങളിലും മരുഭൂമികളിലും പൊറ്റക്കാട്ടിന്റെ കഥാപാത്രങ്ങൾ ജീവിച്ചു മരിക്കുന്നു. പ്രണയനഷ്ടത്തിൽ ഒരേപോലെ വീർപ്പുമുട്ടുന്ന മനുഷ്യരും ദുരാത്മാക്കളും ഈ കഥകളിൽ സംഗമിക്കുന്നു, പൊറ്റക്കാട്ടിന്റെ വശ്യമായ ഭാഷയിൽ അവർ നമുക്ക് മറക്കാനാവാത്ത ഒരു അനുഭവം സമ്മാനിക്കുന്നു.
Read More
  • 8 Episode
  • Review
  • Details
  • Cast & Crew
share-icon

00:00
00:00