കേരളം കണ്ട ഏറ്റവും ക്രൂരനായ സീരിയൽ കില്ലറുടെ ജയിൽ സെല്ലിലേക്കാണ് ദേവിക കടന്നു ചെന്നത്. ഇനിയും ചുരുളഴിയാത്ത അയാളുടെ കൊടും കൊലപാതകങ്ങളുടെ രഹസ്യം തേടി. എന്നാൽ പോലീസിനെ വിറപ്പിച്ച റിപ്പറെ പോലെ തന്നെ അവൾക്കുമുണ്ട് മറ്റാർക്കും അറിയാത്ത ഒരു ചരിത്രം. കേൾക്കാം, ഭയവും ആകാംഷയും കൊണ്ട് നിങ്ങളെ കീഴ്പ്പെടുത്തുന്ന ഒരു സൈക്കോളജിക്കൽ ത്രില്ലെർ സീരീസ്! സോക്രട്ടീസ് കെ. വാലത്ത് എഴുതുന്ന The Ripper.

