സാങ്കേതിക വിദഗ്ദ്ധനും കോളേജ് ഡ്രോപ്പ്ഔട്ടുമായ നിഖില്‍ ഒരു ഫ്രീലാൻസ് എത്തിക്കൽ ഹാക്കറാണു. ഡിജിറ്റൽ കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിൽ അവൻ എപ്പോഴും വ്യാപൃതനായിരുന്നു. ഒരു രാത്രി, സൈബർ പ്രേമികൾക്കായുള്ള ഒരു ഫോറത്തിൻ നിന്നും ഒരു അജ്ഞാത സന്ദേശം അവനു ലഭിച്ചു: *"ഷാഡോ കോഡ് കണ്ടെത്തൂ. നിഗൂഢത പരിഹരിക്കൂ. ജീവനുകളുടെ രക്ഷകനാവു." നിഖിൽ തൻ്റെ കയ്യിലിരിക്കുന്ന ആ കറുത്ത യുഎസ്ബി ഡ്രൈവിലേക്ക് നോക്കി എന്തു വേണം എന്നറിയാതെ ഇരുന്നു. ആ മിഷൻ അവൻ ഏടെടുക്കുമോ? എന്താകും അതിൻ്റെ ഫലം? കേൾക്കൂ...ഷാഡോകോഡ്.


