1982-ൽ മുംബൈയിലെ ചൗപാട്ടിയിൽ ആരംഭിച്ച ഒരു ഹോമിയോപ്പതി ക്ലിനിക്ക് എങ്ങനെ അന്താരാഷ്ട്ര ശൃംഖലയായി വളർന്നുവെന്ന് സ്ഥാപകൻ ഈ ഓർമക്കുറിപ്പിൽ വിവരിക്കുന്നു. ബിസിനസ് വളർത്തുന്നതിനിടെ നേരിട്ട വെല്ലുവിളികളും എടുത്ത റിസ്കുകളും അവയിൽനിന്ന് പഠിച്ച പാഠങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നു.











