ഗൂഡല്ലൂരിലെ മനോഹരമായ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ആത്മാനന്ദ ആശ്രമം, ഒരു പുലർച്ചെ ആ കാഴ്ച കണ്ട് ആശ്രമവാസികൾ സ്തബ്ദ്ധരായി. ആശ്രമത്തിനു സമീപം ഒരു യുവതിയുടെ ശവം! താഴ്വരയിലെ നിവാസികളെ ആകെ ഭീതിയിലാഴ്ത്തി പിന്നെയും പല ദുരൂഹ മരണങ്ങൾ അവിടെ സംഭവിക്കുന്നു. കുതിരക്കൊല്ലിയിലെ കൊലപാതക പരമ്പരയുടെ ചുരുൾ നിവരുന്ന ക്രൈം ത്രില്ലർ കേൾക്കാം!



