നിതാലിയും ചന്തുവും മൈത്രേയയിലെ തിരക്കുള്ള ഡോക്ടേഴ്സ് ആണ്... അന്നൊരു ഞെട്ടിപ്പിക്കുന്ന വാർത്തയുമായാണ് ചന്തു നിതാലിയെ കാണാൻ വന്നത്... കുറച്ച് മാസങ്ങൾക്ക് മുൻപ് ഹോസ്പിറ്റൽ റെക്കോർഡ്സിൽ നടന്ന രണ്ടു മരണങ്ങളിലെ അസ്വഭാവികത..ഹോസ്പിറ്റൽ എന്ന ആതുര സേവനത്തിനു പിന്നിൽ നടക്കുന്ന മനുഷ്യ കച്ചവടത്തിലേക്കാണോ ആ മരണങ്ങൾ വിരൽ ചൂണ്ടുന്നത്??? കേൾക്കൂ ആതുര സേവനത്തിനു പിന്നിലെ മരണം മണക്കുന്ന ഇടനാഴികളിലൂടെ...


