മാര്‍ലന്‍ ബ്രാന്റോയും അല്പാച്ചീനോയും നിറഞ്ഞാടിയ ക്രൈം ഡ്രാമകളുടെ ബൈബിൾ ആയ സിനിമ. ലോകത്ത് ഏറ്റവും കൂടുതൽ ഭാഷകളിൽ പുനരവതരിപ്പിക്കപ്പെട്ട ചിത്രവും ഗോഡ്ഫാദർ തന്നെ . ഇതിഹാസസമാനമായ ആ സിനിമയുടെ മൂലകഥ Kuku FM നിങ്ങള്‍ക്ക് മുന്നിലെത്തിക്കുമ്പോള്‍ കേട്ടില്ലെങ്കില്‍ നഷ്ടം നിങ്ങള്‍ക്കാണ്!








