Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialAs a Man Thinketh — Episode 6 in Malayalam. നിങ്ങളുടെ ചിന്തകള്‍ക്ക് ജീവിതത്തില്‍ എത്രമാത്രം പ്രാധാന്യം ഉണ്ടെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ചിന്തയുടെ ശക്തി എത്ര മാത്രമാണെന്നും അത് ഒരാളുടെ ജീവിതത്തെ എത്രത്തോളും സ്വാധീനിക്കുന്നുവെന്നും നമുക്ക് ജെയിംസ് അലന്റെ As A Man Thinketh എന്ന ക്ലാസിക് പുസ്തകത്തിലൂടെ മനസിലാക്കാം. നിങ്ങളുടെ ചിന്തകള്‍ നിങ്ങളുടെ സ്വഭാവത്തെ രൂപപ്പെടുത്തുകയും, നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ നയിക്കുകയും, അത്യന്തികമായി നിങ്ങള്‍ അനുഭവിക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് ജയിംസ് അലന് പറയുന്നു.





