Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialAs a Man Thinketh — Episode 5 in Malayalam. നിങ്ങളുടെ ചിന്തകള്‍ക്ക് ജീവിതത്തില്‍ എത്രമാത്രം പ്രാധാന്യം ഉണ്ടെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ചിന്തയുടെ ശക്തി എത്ര മാത്രമാണെന്നും അത് ഒരാളുടെ ജീവിതത്തെ എത്രത്തോളും സ്വാധീനിക്കുന്നുവെന്നും നമുക്ക് ജെയിംസ് അലന്റെ As A Man Thinketh എന്ന ക്ലാസിക് പുസ്തകത്തിലൂടെ മനസിലാക്കാം. നിങ്ങളുടെ ചിന്തകള്‍ നിങ്ങളുടെ സ്വഭാവത്തെ രൂപപ്പെടുത്തുകയും, നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ നയിക്കുകയും, അത്യന്തികമായി നിങ്ങള്‍ അനുഭവിക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് ജയിംസ് അലന് പറയുന്നു.






dream are really the things that makes us to fly