കാമുകന്റെ ചതിയും വീട്ടുകാരുടെ അവഗണനയും നേരിട്ട നീതു അപ്രതീക്ഷിതമായാണ് ജീവൻ എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുന്നത്. തനിക്കു നഷ്ടപെട്ടതെല്ലാം തിരികെ നേടി തരാം എന്ന് ജീവൻ പറഞ്ഞത് വെറുമൊരു സഹായ വാഗ്ദാനം മാത്രം ആയിരുന്നില്ല, പകരം അവൻ ആവശ്യപ്പെട്ടത് നീതുവിനെ ഞെട്ടിച്ചു. പ്രണയവും പകയും കുടുംബവും പ്രതികാരവും ചുറ്റിപ്പറ്റിയ ഹൃദയഹാരിയായ കഥ തീർച്ചയായും കേൾക്കുക.





