Unlock 7 Day Free Trial of exclusive premium membership for just $2!
Start Free Trialപികെ റോസി: നഷ്ടനായിക — Episode 2 in Malayalam. ഇന്ന് ലോകം മുഴുവന്‍ അദ്ഭുതത്തോടെ നോക്കിക്കാണുന്ന മലയാള സിനിമയുടെ ചരിത്രം അതിന്റെ നായികയോട് ചെയ്തത് എന്താണ്? വെള്ളിത്തിരയിലെ ആദ്യ നായിക കാലത്തിന്റെ തിരശ്ശീലയിലേക്ക് മറഞ്ഞ് പോയത് എങ്ങനെയാണ്.. കേള്‍ക്കാം.






