Unlock 7 Day Free Trial of exclusive premium membership for just $2!
Start Free Trialജന്മാന്തരം — Episode 10 in Malayalam. ഞെട്ടിക്കുന്ന വാര്‍ത്തകളുടെ പിന്നാലെ പായുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റായ സ്മൃതിയുടെ ജീവിതത്തില്‍ ഞെട്ടിക്കുന്ന ഒരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്. വൈത്തീശ്വരന്‍ കോവിലില്‍ വെച്ച് അത് ചുരുളഴിഞ്ഞ് തുടങ്ങുകയാണ്. എന്തിനാണ് സ്മൃതി അമ്മയുടെയും അമ്മൂമ്മയുടെയും ഒപ്പം അങ്ങോട്ടേക്ക് പോകുന്നത്? ഇനിയുള്ള അവളുടെ യാത്രകള്‍ ആരെ തേടിയാണ്. കേള്‍ക്കാം ഫാന്റസിയും റൊമാന്സും ത്രില്ലറും ഒത്തുചേര്‍ന്ന ജന്മാന്തരം..