Unlock 7 Day Free Trial of exclusive premium membership for just $2!
Start Free Trialഇസ്താംബുളിലെ പെണ്‍കുട്ടി — Episode 4 in Malayalam. സ്വപ്നതുല്യമായ നഗരങ്ങളുടെ ഉള്ളുതൊട്ടറിഞ്ഞ യാത്രാവിവരണം. മനുഷ്യരെയും കഥകളെയും സംസ്കാരങ്ങളെയും വാക്കുകളിലൂടെ അനുഭവിപ്പിക്കുന്ന രചനാവൈഭവമാണ് അഭയന്റേത്. ഫ്രാന്‍സിലെ ലൂവ്റ് മ്യൂസിയത്തേക്കുറിച്ച് എഴുതുന്ന അത്രയും ഗൗരവത്തോടെ ജര്‍മ്മനിയിലെ ബെന്‍സ് മ്യൂസിയത്തിലെ കാറുകളും കടന്നു വരുന്നു. ഷാങ്ഹായ് നഗരവും ഇസ്താബുളുമെല്ലാം കണ്ടതുപോലെ തോന്നുന്ന യാത്രാവിവരണ ഗ്രന്ഥം കേള്‍ക്കാം.