പരസ്പരം കണ്ടുമുട്ടി കൃത്യം പതിനാറു മണിക്കൂറിനുള്ളിൽ സ്നേഹയോട് ശങ്കർ ആവശ്യപ്പെട്ടത് ഒരേ ഒരു കാര്യം മാത്രം... എന്തായിരിക്കും അത്ആ??? ആയുഷ് എന്ന കാമുകൻ സ്വത്തിനും സുഖത്തിനും വേണ്ടി മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചുവെന്ന് അറിഞ്ഞ സ്നേഹയ്ക്ക് മുന്നിൽ ശങ്കർ എന്ന സുന്ദരന്റെ എൻട്രി ഏതു സ്ഥാനത്തേക്ക് ആയിരിക്കും??? ഭർത്താവോ.. അതോ കാമുകനോ.. കേൾക്കൂ സ്നേഹയുടെ റിവൻജ്.
