Unlock 7 Day Free Trial of exclusive premium membership for just $2!
Start Free Trialവ്യത്യസ്തരാകാൻ — Episode 2 in Hindi. നമ്മുടെ ജീവിതം കൊണ്ട് എങ്ങനെ ചുറ്റുമുള്ള ലോകത്തെ മാറ്റിമറിക്കാൻ ആകും? ഈ ചോദ്യത്തിന്റെ സമഗ്രമായ ഉത്തരം ഡോക്ടർ അലക്സാണ്ടർ ജേക്കബ് എന്ന ഐ പി എസ് ഉദ്യോഗസ്ഥൻ വിവരിക്കുന്നു. ജീവിതത്തിൽ വത്യസ്തരായി മുന്നേറാൻ ഒട്ടും വൈകാതെ തന്നെ കേൾക്കൂ.


Loved it
അലക്സാണ്ടർ ജേക്കബ് സാറിന്റെ ശിഷ്യൻ ആകാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട് 👍