Unlock 7 Day Free Trial of exclusive premium membership for just $2!
Start Free Trialവിവാദ കേരളം - കേരളത്തെ ഉലച്ച വിവാദസംഭവങ്ങള്‍ — Episode 6 in Hindi. കഴിഞ്ഞ ദശാബ്ദങ്ങളില്‍ മലയാള മാധ്യമലോകത്ത് ഏറ്റവും അഘോഷിക്കപ്പെട്ട ഒരു പിടി സംഭവവികാസങ്ങളുടെ വിശദമായ പഠനമാണ് ഈ പുസ്തകം. രാഷ്ട്രീയ ആരോപണങ്ങള്‍ മുതല്‍ നാടിനെ നടുക്കിയ കൊലപാതകങ്ങളുടെ വരെയുളളവയുടെ നാള്‍വഴികളും സൂക്ഷ്മ യാഥാർത്ഥ്യങ്ങളും കാട്ടിത്തരുന്നു ഈ പുസ്തകം.
