Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialV S Achuthanandan — Episode 8 in Malayalam. കേരള രാഷ്ട്രീയത്തിലെ പൊന്‍താരകമാണ് വിഎസ്. വിഎസ് എന്ന രണ്ടക്ഷരം ഒരു മുഖവുരകളും ഇല്ലാതെ തന്നെ പരിചിതമാണ് മലയാളിക്ക്. കര്‍ഷക പോരാട്ടത്തിന്റെ കനലെരിയുന്ന വഴികളിലൂടെ വളര്‍ന്ന് വന്ന പോരാളിയായ വിഎസ് എന്ന കമ്മ്യൂണിസ്റ്റ് കേരള രാഷ്ട്രീയത്തിലെ അനിഷേധ്യ നേതാവായി വളര്‍ന്ന കഥ ഐതിഹാസികമാണ്. മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും ജനങ്ങളെ നയിച്ച വിഎസിന്റെ ജീവിത കഥ അറിയാം ഈ ഷോയിലൂടെ.









