Unlock 7 Day Free Trial of exclusive premium membership for just $2!
Start Free Trial
Tipu Sultan - The Undefeated Legacy — Episode 4 in Malayalam. ബ്രിട്ടീഷുകാര്‍ക്കെതിരെ അവസാന ശ്വാസം വരെ സന്ധിയില്ലാ പോരാട്ടം നടത്തിയ ഭരണാധികാരിയായിരുന്നു മൈസൂര്‍ ഭരിച്ചിരുന്ന ടിപ്പു സുല്‍ത്താന്‍. മൈസൂര്‍ കടുവ എന്ന പേരിലറിയപ്പെട്ടിരുന്ന ടിപ്പുവുമായി സഖ്യത്തിലേര്‍പ്പെടാന്‍ നെപ്പോളിയന് വരെ ആഗ്രഹിച്ചിരുന്നു എന്നറിയുമ്പോഴാണ് എത്ര ധീരയോദ്ധാവായിരുന്നു ടിപ്പു എന്ന് നമ്മളറിയുക. 15ാം വയസില്‍ പിതാവ് ഹൈദരാലിക്കൊപ്പം യുദ്ധത്തിനിറങ്ങിയ ടിപ്പുവിന് മുന്നില്‍ പിന്നീട് കാലങ്ങളോളം ബ്രിട്ടനടക്കമുള്ള എതിരാളികള്‍ വിറച്ചു.









