Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialThrissur Pooram — Episode 11 in Malayalam. പ്രസിദ്ധമായ വടക്കുന്നാഥ ക്ഷേത്രത്തിൽ വച്ചാണ് മലയാളത്തിൻറെ മഹാപൂരമായ ‘തൃശൂർ പൂരം’ എല്ലാ കൊല്ലവും കൊണ്ടാടുന്നത്. കൊച്ചി രാജാവായിരുന്നു ശക്തൻ തമ്പുരാൻ തുടങ്ങിവച്ച തൃശൂർ പൂരം ഇന്ന് ലോക പ്രശസ്തി നേടി കഴിഞ്ഞു. വിദേശികളടക്കം നിരവധി പേർ കാണാൻ എത്തുന്ന പൂരത്തിൻറെ പ്രധാന ആകർഷണമെന്ന് പറയുന്നത് ആനകൾ, കുടമാറ്റം, വെടിക്കെട്ട്, മേളം തുടങ്ങിയവയാണ്.

