Unlock 7 Day Free Trial of exclusive premium membership for just $2!
Start Free Trial
The Story Of My Experiments With Truth — Episode 12 in Malayalam. അഹിംസയുടെയും സഹനത്തിന്റേയും പാത ഭാരതീയർക്കു പകർന്നു നൽകിയ മഹാത്മാ ഗാന്ധിയുടെ ആത്മകഥയായ 'The Story Of My Experiments With Truth' അഥവാ 'എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ' എന്ന പുസ്തകത്തിനെ പറ്റി അറിയാത്തവരായി ആരും കാണില്ല. മഹാത്മാ ഗാന്ധിയുടെ ജീവിതത്തിലെ തീവ്രമായ അനുഭവങ്ങൾ അറിയാൻ ഈ ഷോ കേൾക്കൂ

