Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialThe Real Kerala Story — Episode 5 in Malayalam. ഇന്ത്യയിലെ എല്ലാ സംസഥാനങ്ങളെയും എടുത്തുനോക്കിയാൽ, അതിൽ കേരളം ഇത്രമാത്രം സവിശേഷമാക്കുന്നത് എന്താണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇത്രയും ശക്തമായ സാമുദായിക സൗഹാർദ്ദബോധം വളർത്തിയെടുക്കാൻ കേരളത്തിന് എങ്ങനെ കഴിയുന്നു? 'The Real Kerala Story' എന്ന ഈ ഷോയിലൂടെ കേരളത്തെ കുറിച്ചുള്ള ചില സത്യങ്ങൾ അറിയാം.









