Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialThe Deoliwallahs — Episode 1 in Malayalam. ഒരു രാജ്യത്തു തലമുറകളായി നിൽക്കുകയും ,അവിടുത്തെ പ്രാദേശിക ഭാഷ മാത്രം പഠിക്കുകയും വഴി അങ്ങനെ ജീവിക്കുന്ന ഒരുവനോട് ,താൻ ഈ രാജ്യത്തിലെ പൗരനല്ല എന്നും ,താൻ ശത്രുവാണെന്നും പറഞ്ഞാൽ എങ്ങനെയിരിക്കും? ഇന്ത്യയുടെ ആരും കാണാത്ത മറ്റൊരു മുഖത്തിന്റെ നിഷ്പക്ഷവും ആത്മാർത്ഥവുമായ ഒരു ഒരു റിയൽ സ്റ്റോറിയാണ് ജോയ് മായും ദിലീപ് ഡിസൂസയും ചേർന്നെഴുതിയ ഡിയോളി-വാല്ലാഹ്സ്.