Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialThe Compound Effect — Episode 22 in Malayalam. നിസ്സാരമെന്ന് തോന്നുന്ന പ്രവർത്തനങ്ങൾക്ക് കാലക്രമേണ വലിയ മാറ്റങ്ങൾ നമ്മുടെ ജീവിതത്തിൽ കൊണ്ടുവരാൻ സാധിക്കുമെന്നുള്ള ആശയമാണ് compound effect അഥവാ സംയുക്ത പ്രഭാവം. എല്ലാ ദിവസവും ജീവിതത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തി നോക്കൂ, നിങ്ങൾ പോലും പ്രതീക്ഷിക്കാത്ത മാറ്റങ്ങൾ ജീവിതത്തിൽ സംഭവിക്കും. അത് എങ്ങനെയാണെന്ന് അറിയാൻ Darren Hardy ഉടെ 'The Compound Effect' എന്ന പുസ്തകം കേൾക്കൂ.

one of the best
very nice book. loved it.

app is stuck mostly