Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialStory Of Human Evolution — Episode 5 in Malayalam. ശാസ്ത്രലോകത്തെ കീഴ്മേല്‍ മറിച്ച സിദ്ധാന്തവുമായി ഒരിക്കല്‍ ഒരാള്‍ വന്നു. ചാള്‍സ് ഡാര്വിന്. താന്‍ ആരാണ് എന്ന ചോദ്യത്തിന് ഉത്തരം തേടിക്കൊണ്ടിരുന്ന മനുഷ്യന് ഏറ്റവും ശാസ്ത്രീയമായ ഉത്തരം നല്കിയ സിദ്ധാന്തമാണ് പരിണാമ സിദ്ധാന്തം. നമ്മുടെ കഥ നമ്മള് തന്നെ അറിഞ്ഞില്ലെങ്കില്‍ പിന്നെ എങ്ങനെയാണ്!









