Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialSrinivasa Ramanujan: An Inspiring Story — Episode 8 in Malayalam. ഇന്ത്യ ലോകത്തിന് സംഭാവന നല്കിയ പ്രതിഭകളുടെ കൂട്ടത്തില്‍ ഏറ്റവുമാദ്യമാണ് ശ്രീനിവാസ രാമാനുജന് എന്ന ഗണിതശാസ്ത്രജ്ഞന്റെ സ്ഥാനം. പ്രാഥമിക വിദ്യാഭ്യാസം പോലും പരിമിതമായ കാലത്ത് തമിഴ്നാട്ടിലെ ഈറോഡിലെ ദരിദ്ര കുടുംബ ചുറ്റുപാടില്‍ നിന്ന് ഗണിതത്തിന്റെ അതിസങ്കീര്‍ണമായ ലോകത്തേക്ക് സ്വപ്രയത്നത്താല്‍ നടന്ന് ചെന്ന പ്രതിഭാസമാണ് അദ്ദേഹം. സ്വന്തം പാഷന് പിന്നാലെ പായുന്ന ഏതൊരാള്‍ക്കും പാഠപുസ്തകമാണ് ഈ അതുല്യ പ്രതിഭയുടെ ജീവിതം.










The man who knew infinity ♾️