Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialSignificance Of August 15th — Episode 5 in Malayalam. വർഷങ്ങളോളം നീണ്ടു നിന്ന സഹന സമരത്തിൻറെ ഫലമാണ് ഓരോ ഭാരതീയനും ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്യ്രം എന്ന അമൂല്യ നിധി. രാജ്യം 75- മത് സ്വാത്രന്ത്യ ദിനം ആഘോഷിക്കുമ്പോൾ നമുക്ക് അഭിമാനത്തോടെ തിരിഞ്ഞു നോക്കാം സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തെ മുട്ട് കുത്തിച്ച ഇന്ത്യ എന്ന മഹാരാജ്യത്തിൻറെ ചരിത്രം.









