Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialShashi Tharoor — Episode 10 in Malayalam. എഴുത്തുകാരന്, പ്രാസംഗികന്, നയതന്ത്രഞ്ജന്, രാഷ്ട്രീയക്കാരന് എന്നിങ്ങനെ തൊട്ടമേഖലകളിലെല്ലാം തന്റെ കൈമുദ്ര ചാര്‍ത്തിയ വ്യക്തിത്വമാണ് ശശി തരൂര്‍. ചെറുപ്പം മുതലേ ഉള്ള വായനയും മികച്ച അക്കാദമിക് ജീവിതവും ശശിതരൂര്‍ എന്ന വ്യക്തിയെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായകമായി. യുണൈറ്റഡ് നാഷന്സില് കരിയര്‍ തുടങ്ങിയ തരൂര്‍ അവിടെ അണ്ടര്‍ സെക്രട്ടറി പദവിയിലെത്തിയിലെത്തുകയും യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിക്കുകയും ചെയ്തു. മുന്‍ വിദേശകാര്യ സഹമന്ത്രി കൂടിയാണ് തരൂര്‍.









