Unlock 7 Day Free Trial of exclusive premium membership for just $2!
Start Free Trialശലഭം പൂക്കൾ Airoplane — Episode 5 in Hindi. ആഖ്യാനത്തിൻ്റെ നൂതന വഴികളിലൂടെയുളള ഒരു സാഹസികയാത്രയാണു ഈ കൃതി. പെണ്ണനുഭവങ്ങളുടെ സൂക്ഷ്മങ്ങളായ ഉൾപിരിവുകളെ ആലേഖനം ചെയ്യുന്ന മനോഹരവും നൂതനവുമായ ഭാഷയാണു ഈ നോവലിൻ്റെ ആത്മാവ്. മൂമു എന്ന ശലഭത്തിന്റെ കഥ, ഒപ്പം ആഷിയുടെയും ജോണ് മാറോക്കിയുടെയും സാമിന്റെയും കഥ. ഈ മൂവരേയും പ്രധാന കഥാപാത്രങ്ങളാക്കി ഭാവനയുടെ വിഹായസ്സിലേക്ക് ഒരു വ്യോമയാനമാണു ഈ നോവൽ.







