Unlock 7 Day Free Trial of exclusive premium membership for just $2!
Start Free Trialസെക്കന്‍ഡ് ഹാഫ് — Episode 17 in Malayalam. ഫുട്ബോള്‍ ഒരു സുഖമുള്ള ഭ്രാന്താണ്. അതിനുള്ളില്‍ പെട്ട് പോയവര്‍ക്കറിയാം അതിന്റെ ലഹരി. കളി കണ്ടുകഴിഞ്ഞതാണെങ്കിലും ചില കളിയെഴുത്തുകള്‍ നമ്മെ കോരിത്തരിപ്പിക്കും. അത്തരത്തില്‍ രോമാഞ്ചമണിയിക്കുന്ന എണ്ണം പറഞ്ഞൊരു കിടിലന്‍ പുസ്തകമിതാ! സെക്കന്‍ഡ് ഹാഫ്. കേട്ട് കോരിത്തരിക്കൂ Kuku FMലൂടെ!









