Unlock 7 Day Free Trial of exclusive premium membership for just $2!
Start Free Trialസെക്കന്‍ഡ് ഹാഫ് — Episode 1 in Malayalam. ഫുട്ബോള്‍ ഒരു സുഖമുള്ള ഭ്രാന്താണ്. അതിനുള്ളില്‍ പെട്ട് പോയവര്‍ക്കറിയാം അതിന്റെ ലഹരി. കളി കണ്ടുകഴിഞ്ഞതാണെങ്കിലും ചില കളിയെഴുത്തുകള്‍ നമ്മെ കോരിത്തരിപ്പിക്കും. അത്തരത്തില്‍ രോമാഞ്ചമണിയിക്കുന്ന എണ്ണം പറഞ്ഞൊരു കിടിലന്‍ പുസ്തകമിതാ! സെക്കന്‍ഡ് ഹാഫ്. കേട്ട് കോരിത്തരിക്കൂ Kuku FMലൂടെ!









