Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialSanju Samson — Episode 5 in Malayalam. ഒരു ബാറ്റും ബോളുമായി വീടിന് അടുത്തുള്ള പറമ്പിൽ കളിക്കാൻ പോയിരുന്ന നമ്മൾ ഓരോരുത്തരും ഇന്ത്യൻ ക്രിക്കറ്റ് ടീം എന്ന സ്വപ്നം കണ്ടിരുന്നു. എന്നാൽ വഴിയിൽ എവിടെയോ വച്ച് നമ്മളിൽ പലരും അതൊക്കെ മറന്നു പോയി. പക്ഷേ സഞ്ജു സാംസൺ അത് മറന്നില്ല. സ്വപ്രയത്നത്താൽ അദ്ദേഹം ആ സ്വപ്നം സ്വന്തമാക്കി. ഒരു സിനിമ കഥ പോലെ തോന്നുന്ന അദ്ദേഹത്തിൻറെ ജീവിതം അടുത്തറിയാം 'Sanju Samson' എന്ന ഓഡിയോ ബൂക്കിലൂടെ.









