Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialRetire Young Retire Rich — Episode 25 in Malayalam. നാല്പതുകളിലോ അമ്പതുകളിലോ റിട്ടയർ ചെയ്ത് വിശ്രമ ജീവിതം നയിക്കണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടോ? എന്നാൽ ഈ തീരുമാനം കുടുംബത്തിൻറെ സാമ്പത്തിക ഭദ്രതയെ ഇല്ലാതാക്കിക്കളയും എന്ന പേടിയുണ്ടോ ? എന്നാൽ നിങ്ങൾ തീർച്ചയായും റിച്ച് ഡാഡ് സീരീസിലെ അഞ്ചാമത്തെ പുസ്തകമായ 'റിട്ടയർ യങ് റിട്ടയർ റിച്ച്' അറിഞ്ഞിരിക്കണം. ഈ ബൂക്കിലൂടെ എഴുത്തുകാരൻ റോബർട്ട് കിയോസാകി പ്രാക്ടിക്കലായ ഒരു സാമ്പത്തിക പദ്ധതി എങ്ങനെ രൂപീകരിക്കാമെന്നും അതിലൂടെ സാമ്പത്തിക സ്വാതന്ത്രം എങ്ങനെ നേടിയെടുക്കാമെന്നും പറയുന്നു.