Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialReady Aim Fire! A Practical Guide to Setting and Achieving Goals — Episode 10 in Malayalam. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ നമ്മെ സഹായിക്കുന്ന ഒരു ഘടകമാണ് നമ്മുടെ ലക്ഷ്യം. ഒരു ലക്ഷ്യം വെച്ചാല്‍ മാത്രമേ നമുക്ക് ഏത് വിജയവും നേടാന്‍ കഴിയുകയുള്ളൂ. ആരെങ്കിലും കൃത്യമായ ഒരു ലക്ഷ്യം ഉണ്ടാക്കുകയും അതിനായി രാവും പകലും കഠിനാധ്വാനം ചെയ്യുകയുമാണെങ്കില്‍, ഒരു ദിവസം ആ ലക്ഷ്യം നേടുന്നതില്‍ തീര്‍ച്ചയായും ആ വ്യക്തി വിജയിക്കുക തന്നെ ചെയ്യും. ജീവിതത്തില്‍ യാതൊരുവിധ ലക്ഷ്യവും ആസൂത്രണവുമില്ലാതെ കഠിനാധ്വാനം ചെയ്യുന്ന ഒരു വ്യക്തി തീര്‍ച്ചയായും വിജയത്തില്‍ നിന്നും വളരെ അകലെയായിരിക്കും. ജീവിത ലക്ഷ്യം എങ്ങനെ സെറ്റ് ചെയ്യണമെന്നും അതിനെ എങ്ങനെ നേടാമെന്നുമാണ് ഇന്നത്തെ Kuku FM നിങ്ങളോട് പറയാന്‍ പോകുന്നത്.









