Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialRama Setu — Episode 1 in Malayalam. സീതയെ രാവണിൽ നിന്ന് വീണ്ടെടുക്കാൻ രാമന് തുണയായത് രാമസേതു എന്നാണ് പുരാണങ്ങളിൽ പരാമർശിക്കുന്നത്. രാമായണത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്ന ഭാഗമാണ് രാമസേതുവിന്റേത്. രാമന്റെ നേതൃത്വത്തിൽ വാനര പട നിർമ്മിച്ച അത്ഭുത സൃഷ്ടി. 'രാമസേതു' എന്ന ഈ ഓഡിയോ ബൂക്കിലൂടെ രാമസേതുവിനെ കുറിച്ചും ഒപ്പം രാമേശ്വരം, ധനുഷ്കോടി എന്നീ പ്രദേശങ്ങളുടെ മനോഹരമായ കഥകളും കേൾക്കാം.










സ... 💄
ok
ok

രാമസേതു തനിയെ ഉണ്ടായതാണ് മനുഷ്യ നിർമിതം അല്ല