Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialQuran Stories — Episode 4 in Malayalam. ജ്ഞാനത്തിന്റെയും മാര്‍ഗ ദര്‍ശനത്തിന്റെയും സമ്പന്നമായ ഉറവിടമാണ് ഇസ്ലാമിന്റെ വിശുദ്ധ ഗ്രന്ഥമായ ഖുര്‍ ആന്‍. ഖുര്‍ആനില്‍ നിന്നുള്ള പ്രവചാകന്മാരുടെ ചില കഥകളിലൂടെ സഞ്ചരിക്കുകയാണ് ഈ ഓഡിയോ ഷോയിലൂടെ. ധാര്‍മികവും ആത്മീയവുമായ പാഠങ്ങളാണ് ഈ കഥകള്‍ പകര്‍ന്നു നല്‍കുന്നത്. ജീവിതത്തിലെ എല്ലാ തലത്തിലുമുള്ള പ്രശ്നങ്ങളെയും സ്പര്‍ശിച്ചു പോകുന്നതു വഴി ഇവ വേറിട്ട ദിശാബോധം നല്കുന്നു.










🖤

Ma sha allah 😍❤️

Mashallah
bhoomil vaare manushan illankil pinna nth cheynaaa

masha allha
sahodarimare vivaham kazhikan avasyapedunna..2 sahodarimaril orale matram bahya saundharyam kooduthalullavalaay srishtikunna...tanik vendi ishtamullath thyagikan parayunna...sahidoranmarkidayil bhinnatha undaki oruvane viyajiaakunna...sahodaranmar tammiladikumpol tadayathe nokki irikunna..kolapadakam vare kandillennu vaykunna allahu....ennit kuttam motham ibileezinu...aranu ibileez ennu serikum onnu koodi chindikemdiyirikunnu
Sahodariye vivaham cheyan parayunna daivamo!!! Oh my God