Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialOnam: Malayaliyude Pookkalam — Episode 5 in Malayalam. മലയാളി എന്നെന്നും നെഞ്ചോടു ചേര്‍ക്കുന്ന ഓര്‍മ്മകളുടെ പൂക്കാലമാണ് ഓണം. ജാതിമതവേര്തിരിവുകളില്ലാതെ മലയാളി എവിടെയുണ്ടോ അവിടെയെല്ലാം ഓണമുണ്ട്. എല്ലാ വേലിക്കെട്ടികളും പൊളിച്ച് ഒരുമിച്ച് ഉണ്ടും ഉടുത്തും കഴിച്ചും പൂക്കളമിട്ടും മലയാളി ഓണമാഘോഷിക്കുന്നു.










ഓണം ❤️
super