പോസ്റ്റ്മാർട്ടം ചെയ്യുന്ന സർജ്ജൻ ഒരു ഡിറ്റക്ടീവിനെ പോലെയാണ്, ശവശരീരത്തിലെ സൂചനകളിൽ നിന്നും മരണകാരണം ചികഞ്ഞെടുക്കുന്ന ഡിക്ടറ്റീവ്. പതിനായിരക്കണക്കിന് ശവശരീരങ്ങൾ പോസ്റ്റ്മോർട്ടം ചെയ്ത ഒരു സർജ്ജൻ്റെ അനുഭവങ്ങളാണ് ഈ പുസ്തകം. ഓരോ മൃതശരീരവും ഓരോ കഥകളാണു പറയുന്നത്.







