Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialPOCSO Act — Episode 9 in Malayalam. എങ്ങനെയാണ് ഒരു POCSO കേസ് ഫയൽ ചെയ്യുക? കുട്ടികൾക്കെതിരെയുള്ള ലൈംഗികമായ അതിക്രമം എന്നാലെന്താണ്? POCSO കേസ് ഫയൽ ചെയ്യുന്നതിന്റെ നടപടിക്രമങ്ങൾ എന്തൊക്കെയാണ്? വിശദമായി അറിയാം ഈ ഷോയിലൂടെ.