Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialParassinikkadavu Muthappan — Episode 10 in Malayalam. ജാതിമത വ്യത്യാസങ്ങളില്ലാതെ തേടിയെത്തുന്നവരെയെല്ലാം ചേര്‍ത്ത് പിടിച്ച് അനുഗ്രഹം ചൊരിയുന്ന വടക്കേ മലബാറുകാരുടെ സ്വന്തം ദൈവമാണ് മുത്തപ്പന്. ജനകീയനായ ദൈവം. കണ്ണൂര്‍ ജില്ലയിലെ പറശ്ശിനിക്കടവിലാണ് പ്രശസ്തമായ മുത്തപ്പന് ക്ഷേത്രമുള്ളത്. ഇതു കൂടാതെ നൂറ് കണക്കിന് മടപ്പുരകള്‍ നാട്ടിലെല്ലാമുണ്ട്. നമ്മള് കണ്ട് ശീലിച്ച പതിവ് ദൈവ/ ആരാധന സങ്കല്പ്പങ്ങളില് നിന്നെല്ലാം വിഭിന്നമായ മുത്തപ്പനെന്ന ദൈവ സങ്കല്‍പ്പത്തെ അറിയാം ഈ ഷോയിലൂടെ.