Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialOrmakalile E.K Nayanar — Episode 11 in Malayalam. മലയാളികളുടെ ഓർമ്മകളിൽ എന്നും മായാതെ നിൽക്കുന്ന കമ്മ്യൂണിസ്റ്റ് നേതാവാണ് ഇ കെ നായനാർ. ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രിയായിരുന്ന നായനാർ തൻ്റെ നേതൃത്വ പാടവവും നർമവും കൊണ്ട് ജനകീയ നേതാവെന്ന പേര് നേടിയെടുത്തു. അദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയാം ഈ ഓഡിയോയിലൂടെ.



