Made with  in India

Buy PremiumDownload Kuku FM

ഒരിടത്തൊരു സുല്‍ത്താ‌ന്‍

Share Kukufm
ഒരിടത്തൊരു സുല്‍ത്താ‌ന്‍ in malayalam | undefined undefined मे |  Audio book and podcasts
7+
53 KListens
4.5
Add to Library
കഥപറഞ്ഞ്, കഥ പറഞ്ഞ് കഥകളുടെ സുല്ത്താ നായി മാറിയ ബഷീര്‍..! അലിവും സ്‌നേഹവും നന്മയുംമാത്രം കൈമുതലാക്കിക്കൊണ്ട് അണ്ഡകടാഹത്തിലെ സര്‍വ്വത്ര ജീവികളേയും സ്‌നേഹിക്കാനും അവയെ ഭൂമിയുടെ അവകാശികളായി കാണാനും തന്റെ കൃതികളിലൂടെ നമ്മെ ഉപദേശിച്ച മനുഷ്യസ്‌നേഹിയായ മുഹമ്മദ് ബഷീര്‍..!! വൈക്കത്തുനിന്നും ആരംഭിച്ച സാഹിത്യപദയാത്ര ബേപ്പൂരെത്തിയപ്പോള്‍ ബേപ്പൂര്‍ സുല്‍ത്താ നായി മാറിയ വൈക്കം മുഹമ്മദ് ബഷീര്‍.!! കേള്‍ക്കാം ബേപ്പൂര്‍ സുല്‍ത്താനെയും അദ്ദേഹത്തിന്റെ രസകരമായ കഥാലോകത്തെയും കുറിച്ച് ...
Read More
  • 13 Episode
  • Review
  • Details
  • Cast & Crew
share-icon

00:00
00:00