Unlock 7 Day Free Trial of exclusive premium membership for just $2!
Start Free Trialനിപ്പോൺ തെക്കി — Episode 2 in Malayalam. ജപ്പാൻ - ഉദയസൂര്യന്റെ നാട്, സുനാമിയും ഭൂകമ്പവും ചുഴലികാറ്റും പുത്തരിയല്ലാത്ത നാട്, വിനയവും അദ്ധ്വാനശീലവും ഉപചാരമര്യാദകളും കൊണ്ട് ലോകത്തിന് മാതൃകയായ ഒരു ജനതയുളള നാട് തുടങ്ങി വിശേഷങ്ങള്‍ ഏറെയുണ്ട് ജപ്പാന് എന്ന പൗരസ്ത്യ ഏഷ്യന്‍ രാജ്യത്തിന്. 'നിപ്പോൺ തെക്കി' എന്ന ഈ പുസ്തകത്തിൽ പ്രശസ്ത എഴുത്തുകാരനായ കെ.പി.പി. നമ്പ്യാര്‍, താൻ നാലുവര്‍ഷം ജപ്പാനില്‍ ചെലവഴിച്ചപ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍ പങ്കിടുന്നു.