Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialNethochka Nezvanova — Episode 15 in Malayalam. ബാല്യത്തില്‍ നിന്നു കൗമാരത്തിലേക്കു കടക്കുന്ന ഒരു പെണ്‍കുട്ടിയുടെ മാനസികവും ധാര്‍മ്മികവുമായ വെല്ലുവിളികള്‍ വിവരിക്കുന്ന നോവലാണ് ഇതിഹാസ എഴുത്തുകാരന് ദസ്തയേവ്സ്ക്കിയുടെ നെതോച്കാ നെസ്വനോവ. അപൂര്‍ണമായ നോവലാണ് ഇതെങ്കിലും ഒരര്‍ത്ഥത്തില്‍ നോക്കിയാല്‍ പൂര്‍ണവുമാണ്. 1848ല്‍ എഴുതിത്തുടങ്ങിയ ഈ നോവലില്‍ നെതോച്കയുടെ ബാല്യ കൗമാര ജീവിത കഥ സൈബീരിയയിലേക്ക് നാടുകടത്തപ്പെടുന്നതിന് മുമ്പായിത്തന്നെ അദ്ദേഹം പൂര്‍ത്തിയാക്കി. തിളക്കമുള്ളൊരു സ്ത്രീ കഥാപാത്രത്തിന്റെ കഥ കേള്‍ക്കാം Kuku FMലൂടെ.