Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialNavodhana Naayakar — Episode 2 in Malayalam. അന്ധവിശ്വാസത്തിന്റെ ഇരുട്ടില്‍ നിന്ന് നല്ലൊരു നാളെയിലേക്ക് നമുക്ക് വെളിച്ചം വീശിയവരാണ് നവോത്ഥാന നായകര്‍. സതി, തൊട്ടുകൂടായ്മ തുടങ്ങി ജാതി അടിസ്ഥാനമാക്കിയുള്ള അസംഖ്യം അനാചാരങ്ങളുടെ കൂത്തരങ്ങായിരുന്ന ഭാരതത്തെ സാമൂഹ്യ പുരോഗതിയിലേക്ക് നയിച്ച ഒരുപിടി നവോത്ഥാന നായകരെ പരിചയപ്പെടാം ഈ ഷോയിലൂടെ.









